Escape to the
Kakkadampoyil
Handpicked homestays, resorts and natural stays for unforgettable experiences
Plan your stay
Book My Kakkadampoyil
Find Your Perfect Stay in Kakkadampoyil
കക്കാടംപൊയിലിലെ 400-ഓളം റിസോർട്ടുകളിൽ നിന്നും ഹോംസ്റ്റേകളിൽ നിന്നും നിങ്ങളുടെ ബഡ്ജറ്റിന് ഇണങ്ങിയ ഏറ്റവും മികച്ചത് ഞങ്ങൾ കണ്ടെത്തിത്തരാം! യാതൊരുവിധ ബുക്കിംഗ് ചാർജുകളുമില്ലാത്ത 100% സൗജന്യ സേവനം.
Our Features
Our Services
Enjoy the various facilities that we provide just for you
- Smart Room Systems
- High-Speed Wi-Fi
- In-Room Refreshments
- Gourmet Restaurants
- Luxury Bath Products
- Private Balcony
- Soundproofed Rooms
- Heated Floors
Experience Kakkadampoyil
കക്കാടംപൊയിൽ: ഏത് കാലാവസ്ഥയിലും ഒരടിപൊളി വൈബ്!
വേനൽക്കാലത്തെ സുഖകരമായ തണുപ്പാണെങ്കിലും, മഴക്കാലത്തെ കനത്ത കോടമഞ്ഞും നിറഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങളാണെങ്കിലും കക്കാടംപൊയിൽ എപ്പോഴും സുന്ദരമാണ്. നഗരത്തിലെ തിരക്കുകളിൽ നിന്ന് മാറി പ്രകൃതിയോട് ഇണങ്ങി കുറച്ചു സമയം ചിലവഴിക്കാൻ പറ്റിയ ഏറ്റവും മികച്ച റിസോർട്ടുകൾ ഇപ്പോൾ വളരെ എളുപ്പത്തിൽ ബുക്ക് ചെയ്യാം.
Experience Kakkadampoyil
Choose Your Vibe
താമസ സൗകര്യങ്ങൾ
Family Friendly Resorts
കുടുംബങ്ങൾക്ക് അനുയോജ്യമായവ
Premium Pool Villas
സ്വിമ്മിംഗ് പൂൾ വില്ലകൾ
Budget Homestays & Cottages
ബഡ്ജറ്റ് റൂമുകൾ
Bachelor / Group Stays
കൂട്ടുകാർക്കൊപ്പം ആഘോഷിക്കാൻ
Our Rooms & Suites
Take a look and find a suitable room for your stay
Standard Room
- Single Bed
- 48 sqm (516 sq. ft.)
പ്രകൃതിയുടെ മനോഹര കാഴ്ചകളോടൊപ്പം സുഖകരവും ശാന്തവുമായ താമസാനുഭവം നൽകുന്ന റൂം.
Twin Room
- Double Bed
- 48 sqm (516 sq. ft.)
കുടുംബത്തിനും സുഹൃത്തുകൾക്കുമായി സൗകര്യപ്രദമായ വിശാലവും വൃത്തിയുള്ളതുമായ റൂം.
Single Room
- Single Bed
- 48 sqm (516 sq. ft.)
ഒറ്റയ്ക്ക് യാത്ര ചെയ്യുന്നവർക്ക് അനുയോജ്യമായ സ്വകാര്യവും സൗകര്യപ്രദവുമായ താമസം.
Deluxe Suite
- King Bed
- 48 sqm (516 sq. ft.)
ആഡംബര സൗകര്യങ്ങളും മനോഹരമായ അന്തരീക്ഷവും ഉൾക്കൊള്ളുന്ന പ്രീമിയം സ്യൂട്ട്.
Executive Suite
- King Bed
- 48 sqm (516 sq. ft.)
ബിസിനസ് യാത്രകൾക്കും പ്രീമിയം വിശ്രമത്തിനും അനുയോജ്യമായ മികച്ച സ്യൂട്ട്.
Presidential Suite
- King Bed
- 48 sqm (516 sq. ft.)
പരമാവധി ആഡംബരവും സ്വകാര്യതയും ആസ്വദിക്കാനാകുന്ന പ്രത്യേക സ്യൂട്ട് അനുഭവം.
More information, contact us by phone or email
+91 7025203044
bookmykakkadampoyil@gmail.com
Testimonials
Find out what our satisfied customers share
“Our stay in Kakkadampoyil was absolutely wonderful. The resort suggested to us perfectly matched our budget and expectations. The atmosphere, scenery, and service were all excellent.”
4.5
Average rating on this year
